കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രത്തിലെ ഒന്നാം ചാപ്റ്റായ Sun : The ultimate Source എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ഹരി ടീച്ചര്‍ , St Paul's English Medium Higher Secondary School തേഞ്ഞിപ്പാലം . ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഏഴാം ക്ലാസ് അടിസ്ഥാനശാസ്ത്ര പാഠപുസ്തകത്തിലെ ജീവശാസ്ത്രം ഒന്നാം ചാപ്റ്റായ മണ്ണില്‍നിന്ന് പൊന്ന് വിളയിക്കാം എന്ന പാഠത്തെ ആസ്പദമാക്കിയ വീിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Azeezu Rahman , CHSS Adakkakundu. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എട്ടാം ക്ലാസ് ഗണിതത്തിലെ രണ്ടാം ചാപ്റ്ററായ സമവാക്യങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അന്‍വര്‍ ഷാനിബ് കെ.പി ,CRESCENT HSS OZUKUR. സാറിന് ഞങ്ങടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ഒന്‍പതാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ ആദ്യ യൂണറ്റിലെ അതേ പ്രാര്‍ത്ഥന എന്ന കവിതയെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് മധുരം മലയാളം എന്ന you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി രിജില പ്രമോദ് , St. Paul's EMHSS, Kohinoor,Malappuram. CLASS-9|MALAYALAM-2|CHAPTER-1|അതേ പ്രാർഥന|PART-1
പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം ചാപ്റ്ററായ സാമന്തരശ്രേണികള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിനോദ് കുമാര്‍ ബി, H.S.T Maths , PMSA PTS VHSS KAIKOTTUKADAVE . വിനോദ്‌കുമാർ സാറും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഉദിനൂര്‍ ജി.എച്ച്.എസ്.എസിലെ അധ്യാപിക ശ്രീകല ടീച്ചറും ചേര്‍ന്നാണ് ആണ് ക്ലാസ്സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിനോദ്‌കുമാർ സാറിനും ശ്രീകല ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. Arithmetic sequences part 6 Class 10 Maths തയ്യാറാക്കിയത് വിനോദ് കുമാർ ബി & ശ്രീകല പി ഇ
ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനം. ലോക ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിലും ഓൺലൈൻ ക്വിസ്സുകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും വീഡിയോ & ഓഡിയോ പ്രെസൻറ്റേഷൻ ഷേണി ബ്ലോഗിലൂടെ ഛെയര്‍ ചെയ്യുകയാണ് ശ്രീ അജിദര്‍ വി.വി ; ജി.എച്ച്.എസ്.എസ് കുഞ്ഞോം, വയനാട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. എൽ.പി തലം👇 https://youtu.be/RIeF8tsE_0Q യു.പി തലം 👇 https://youtu.be/odI8H433N5Y ഹൈസ്കൂൾ തലം👇 https://youtu.be/FbiVoMb0XRA ഹയർ സെക്കൻഡറി തലം👇 https://youtu.be/nJiKEUOTPPw
ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് GHSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍ ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഷവ WORLD POPULATION DAY QUIZ IN VIDEO FORMAT 2020
Sri Sathinathan V; GHSS Kottayi has prepared a presentation on world Population day which is celebrated all over the world tommorrow. Sheni blog team thanks him for her sincere effort. WORLD POPULATION DAY PRESENTATION
Smt.Sajna Muhammed, HST Social Science , KMCEMHS Edayappuram, Aluva has prepared write up on world Population Day which is celebrated all over the world tommorrow. Sheni blog team thanks her for her sincere effort. WORLD POPULATION DAY WRITE UP
നാളെ (ജുലൈ 11) ലോക് ജനസംഖ്യാദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താവുന്ന ക്വിസ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോഷ് സാര്‍, ,KMC English Medium High School, Edayappuram. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. WORLD POPULATION DAY QUIZ - QUESTIONS AND ANSWERS