SRI SHARADAMBA HS SHENI - 🌐

Breaking

Home Top Ad

Post Top Ad

Sunday, July 12, 2020

SRI SHARADAMBA HS SHENI

SRI SHARADAMBA HS SHENI


Augment Reality Class Room # ക്ലാസുകളിൽ ഇനി 4D വിപ്ലവം #

Posted: 12 Jul 2020 10:22 PM PDT

ചുവടെ നല്‍കിയ വീഡിയോയെ വെറും ഒരു യൂട്യൂബ് വീഡിയോ എന്ന രൂപത്തിൽ കാണാതെ ആദ്യത്തെ ഒരു മിനിറ്റെങ്കിലും കണ്ടാൽ നിങ്ങളുടെ ക്ലാസും ഇനി പുതിയ രൂപത്തിലേക്ക് മാറും.ജീവനുള്ള ജീവികളും സൗരയൂഥവും മറ്റും ക്ലാസുകളിലേക്ക് എത്തിയാലോ.ക്ലാസുകൾ കൂടുതൽ സജീവക്കാൻ ഈ സാങ്കേതിക വിദ്യ എത്തിക്കുമല്ലോ.
ഈ വീഡിയോ നിങ്ങള്‍ക്കെത്തിക്കുന്നത് ശ്രീ നിയാസ് സാര്‍ , മുക്കം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Augment Reality Class Room # ക്ലാസുകളിൽ ഇനി 4D വിപ്ലവം #

STANDARD VIII PHYSICS - UNIT 1 : MEASUREMENTS AND UNITS - DETAILED NOTES (ENG MEDIUM)

Posted: 12 Jul 2020 08:29 PM PDT

എട്ടാം ക്സാസ് ഫിസിക്സിലെ ആദ്യ ചാപ്റ്റർ :Measurments an Units എന്ന അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ Detailed Notes ഷേണി ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ ജി.എച്ച്.എസ് വല്ലാപുഴ , പാലക്കാട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
 

MORE REOURCES BY ANEESH SIR
STD IX PHYSICS UNIT 1: FORCES IN FLUIDS - DETAILED NOTES ENGLISH MEDIUM
SSLC PHYSICS -DETAILED  STUDY NOTES - ALLL CHAPTERS- ALL CONCEPTS - MAL MEDIUM
SSLC PHYSICS - MAGNETIC EFFECT OF ELECTRIC CURRENT- DETAILED NOTES AND PROBLEM SOLVING
 SSLC PHYSICS- SHORT NOTES- ALL CHAPTERS - ALL CONCEPTS - MAL MEDIUM
എസ്.എസ്.എല്‍ സി ഫിസിക്സ് പഠിക്കാന്‍ ചില സൂത്രങ്ങള്‍  

CLICK HERE TO DOWNLOAD SSLC PHYSICS SAMPLE QUESTION PAPER 

STD IX PHYSICS UNIT 1: FORCES IN FLUIDS - DETAILED NOTES ENGLISH MEDIUM

Posted: 12 Jul 2020 08:35 PM PDT

ഒൻപതാം ക്ലാസ് ഫിസിക്സിലെ ആദ്യ ചാപ്റ്റർ : Forces in Fluids എന്ന അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ Detailed Notes ഷേണി ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ ജി.എച്ച്.എസ് വല്ലാപുഴ , പാലക്കാട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
 

STD IX PHYSICS UNIT 1: FORCES IN FLUIDS - DETAILED NOTES ENGLISH MEDIUM
MORE REOURCES BY ANEESH SIR
SSLC PHYSICS -DETAILED  STUDY NOTES - ALLL CHAPTERS- ALL CONCEPTS - MAL MEDIUM
SSLC PHYSICS - MAGNETIC EFFECT OF ELECTRIC CURRENT- DETAILED NOTES AND PROBLEM SOLVING
 SSLC PHYSICS- SHORT NOTES- ALL CHAPTERS - ALL CONCEPTS - MAL MEDIUM
എസ്.എസ്.എല്‍ സി ഫിസിക്സ് പഠിക്കാന്‍ ചില സൂത്രങ്ങള്‍  

CLICK HERE TO DOWNLOAD SSLC PHYSICS SAMPLE QUESTION PAPER 

PLUS TWO COMPUTER SCIENCE ONLINE CLASSES-CHAPTER 1:POINTERS

Posted: 12 Jul 2020 07:51 PM PDT

PLUS TWO ZOOLOGY VIDEO CLASSES ON UNIT 2: REPRODUCTIVE HEALTH

Posted: 12 Jul 2020 07:52 PM PDT

 Sri Navas Cheemadan,HSST Zoology,SOHSS Areekode shares with us video classes on unit 2 'Reproductive health' from plus two Biology text book.Sheni blog team extend our heartfelt gratitude to Sri Navas Sir.
 VIDEO CLASS PART 1
 VIDEO CLASS PART 2
 VIDEO CLASS PART 3
 VIDEO CLASS PART 4
 VIDEO CLASS PART 5

STANDARD IX ART EDUCATION - നിശ്ചലതയുടെ നിറക്കാഴ്ച - VIDEO

Posted: 12 Jul 2020 09:30 AM PDT

ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായ ശ്രീനി. എം.പി ചിത്രകലയുടെ ഒമ്പതാം ക്ലാസ്സിലെ ഒന്നാം അദ്ധ്യായമായ നിശ്ചലതയുടെ നിറക്കാഴ്ച എന്ന പാഠത്തിന്റെ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX ART EDUCATION - നിശ്ചലതയുടെ നിറക്കാഴ്ച - VIDEO

STANDARD VIII ICT UNIT 1 -NOTES BASED ON KITE VICTERS ONLINE CLASSES -MM&EM

Posted: 12 Jul 2020 07:44 AM PDT

KITE VICTERS ചാനലില്‍ സപ്രേഷണം ചെയ്യുന്ന എട്ടാം ക്ലാസ് ഐ.സി.ടി ഓണ്‍ലൈന്‍ ക്ലാസുകളെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (MM &EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആസിഫലി എം.പി , IT Wing, IUHSS Parappur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII ICT UNIT 1 -NOTES BASED  ON ONLINE CLASSES -MM
STANDARD VIII ICT UNIT 1 -NOTES BASED  ON ONLINE CLASSES -EM

SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS ENG MEDIUM BY : BEENA K A

Posted: 12 Jul 2020 05:27 AM PDT

പത്താം ക്ലാസ് ഫിസിക്സിലെ ആദ്യ യൂണിറ്റായ EFFECTS OF ELECTRIC CURRENT എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ്
ശ്രീമതി ബീന .കെ.എ , GTHS Adimali.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PHYSICS CLASS -STD 10 -LESSON 1
MORE RESOURCES BY BEENA TEACHER 
PHYSICS -STD 9 -LESSON 1 (ENGLISH MEDIUM)
PHYSICS CLASS -STD 8 -LESSON 1-MEASUREMENTS AND UNITS(ENGLISH MEDIUM)  

CLASS 9|MATHEMATICS|CHAPTER-3|PAIRS OF EQUATIONS സമവാക്യജോടികൾ|EPISODE-2

Posted: 12 Jul 2020 04:58 AM PDT

ഒന്‍പതാം ക്ലാസ് ഗണിതം മൂന്നാം ചാപ്റ്ററായ സമവാക്യജോടികൾ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസിന്റെ രണ്ടാം ഭാഗം ഷെയര്‍ ചെയ്യുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ അന്‍വര്‍ ഷാനിബ് സാര്‍. KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകളോേടൊപ്പം ഈ വീഡിയോ കൂടി  ഉപയോഗിക്കാവുന്നതാണ്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS 9|MATHEMATIC|CHAPTER 3: PAIRS OF EQUATIONS |EPISODE-1
CLASS 9|MATHEMATICS|CHAPTER 2: DECIMAL FORMS ദശാംശ രൂപങ്ങൾ|EPISODE-2 
CLASS 9|MATHEMATICS|CHAPTER 2:DECIMAL FORMS ദശാംശ രൂപങ്ങൾ|EPISODE-1| 
CLASS 9 |MATHEMATICS | CHAPTER-1:AREA പരപ്പളവ് |EPISODE-3 
CLASS 9 |MATHEMATICS | CHAPTER-1:AREA പരപ്പളവ് |EPISODE-2  
CLASS 9 |MATHEMATICS | CHAPTER-1:AREA പരപ്പളവ് |EPISODE-1 
NOTES
STD 9 MATHS - UNIT 2-DECIMAL FORMS -WORKSHEET MALAYALAM MEDIUM
STD 9 MATHS - UNIT 2  DECIMAL FORMS -WORKSHEET ENG  MEDIUM 
STD 9
MATHS - UNIT 1 -AREA -WORKSHEET MAL MEDIUM
STD 9 MATHS - UNIT 1 - AREA - WORKSHEET ENG MEDIUM 

SSLC ARABIC NOTES BASED ON ONLINE CLASSES BY KITE VICTERS

Posted: 12 Jul 2020 04:38 AM PDT

KITE Victers ചാനലിസല്‍ സംപ്രേഷണം ചെയ്ത പത്താം ക്ലാസ് അറബിക്ക്  ഓണ്‍ലൈന്‍ ക്ലാസ്സുകളോടൊപ്പം ഉപയോഗിക്കാവുന്ന നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഹമ്മദ്കുട്ടി സാര്‍, HST Arabic ,  GHS Perakamana
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ARABIC NOTES BASED ON ONLINE CLASS  1
SSLC ARABIC NOTES BASED ON ONLINE CLASS 2
SSLC ARABIC NOTES BASED ON ONLINE CLASS  3

STANDARD VIII HINDI - -ज्ञान मार्ग - WORKSHEET BY: GHSS NARIKKUNI

Posted: 12 Jul 2020 04:11 AM PDT

എട്ടാം  ക്ലാസ് ഹിന്ദി രണ്ടാം ചാപറ്ററിലെ ज्ञान मार्गഎന്ന പാഠഭാഗത്തെ ആസ്പദമാക്കി കോഴിക്കോട് ജില്ലയിലെ GHSS Narikkuni യിലെ ഹിന്ദി അദ്ധ്യാപകര്‍ തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ്  ഷെയര്‍ ചെയ്യുകയാണ്.
ഈ ഉദ്യമത്തില്‍ പങ്കാളികളായ സ്കൂളിലെ ഹിന്ദി  അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദിയ അറിയിക്കുന്നു. 
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET
MORE RESOURCES BY GHSS NARIKKUNI  
SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM


SSLC PHYSICS - UNIT 1- EFFECTS OF ELECTRIC CURRENT - ONLINE TEST BY ISMAIL MELAKATH

Posted: 12 Jul 2020 12:25 AM PDT

പത്താം ക്ലാസ് ഫിസിക്സ് ഒന്നാം യൂണിറ്റിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Ismail Melakath, Master Brains You tube channel.
ടെസ്റ്റ് എഴുതുന്നതിനു മുമ്പ് പാഠഭാഗങ്ങൾ ശരിക്കും പഠിക്കുക, വീഡിയോകൾ കാണാത്തവർ കാണുക,
SSLC PHYSICS - UNIT 1- EFFECTS OF ELECTRIC CURRENT  - ONLINE TEST

NTSE ORIENTATION COURSE FOR SSLC STUDENTS BY: JIYAS AHAMMED SIR

Posted: 12 Jul 2020 12:09 AM PDT

പത്താം ക്ലാസ്സിൽ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നമാണ് NTSE .
🛑  മൂന്ന് ലക്ഷത്തിലധികം രൂപ സ്കോളർഷിപ്പ് ലഭിക്കുന്ന കേന്ദ്ര സർക്കാർ നടത്തുന്ന NTSE യുടെ സിലബസ്,പരീക്ഷ പാറ്റേൺ അറിയേണ്ടതെല്ലാം...
🔰 NTSE മുന്നൊരുക്കം ഇപ്പോൾ തന്നെ ആരംഭിക്കാം...
🛑 NMMS
🔰 ലഭിച്ചവരും
🔰 എഴുതാൻ പറ്റാത്തവരും
🔰 എഴുതിയിട്ട് ലഭിക്കാത്തവരും
🛑 *നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാസ്റ്റര്‍ ട്രൈനര്‍  ശ്രീ ജിയാസ് മുഹമ്മദ് സാര്‍, കോട്ടകല്‍,മലപ്പുറം

ശ്രീ ജിയാസ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NTSE orientation How to prepare for national talent search examination

JULY 12- MALALA DAY(മലാല ദിനം) - VIDEO

Posted: 12 Jul 2020 03:30 AM PDT

ഇന്ന് ജുലൈ 12 - മലാല ദിനം
മലാലയെ കുറിച്ച് വിദ്യാര്‍ത്തികള്‍ അറിഞ്ഞിരിക്കേണ്ട പത്ത് അറിവുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോഷേ് സാര്‍, മധുവനം അക്കാദമി Chungnagamvely, Aluva
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD VIII ENGLISH -UNIT 1: "THE BOY WHO DREW CATS" - VIDEO TUTORIAL BY ANOOP SEBASTIAN

Posted: 11 Jul 2020 11:41 PM PDT

Sri Anoop Sebastian , HST English shares with us the link of video tutorial based on the lesson The boy who drew cats  of std 8 unit 1 published in his you tube channel "DailyEnglish classroom".
Sheni blog team extend its sincere gratitude to Sri Anoop sir for his fruitful venture
Standard VIII English -The Boy who drew cats - English class 8


RECENT VIDEOS BY  DailyEnglish classroom".

Post Bottom Ad

Pages