28-09-2020 ന് KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത പത്താം ക്ലാസ് ഐ.ടി ഓൺലൈൻ ക്ലാസ് 12 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (MM AND EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിശ്വാനന്ദ കുമാര്‍ GHSS Pulamanthole, സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
KITE VICTERS ചാനലില്‍ ഇന്നലെ (29-09-2020)സംപ്രേഷണം ചെയ്ത എട്ടാ ക്ലാസ് ICT മൂന്നാം ചാപ്റ്ററായ അമ്മയെന്നെഴുതാമോ കമ്പ്യൂട്ടറില്‍ എന്ന പാഠവുമായി ബന്ധപ്പെട്ട ഓണ്‍ ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (MM and EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ , എ.എസ്. GHS Koonathara.
KITE VICTERS ചാനലിൽ ഇന്ന് (29-09-2020) സംപ്രേഷണം ചെയ്ത 8-)0 ക്ലാസ് ഫിസിക്സ് ഓണ്‍ ലൈന്‍ ക്ലാസിനോടൊപ്പം ഉപയോഗിക്കാവുന്ന ഷോർട്നോട്ട്, വിഡിയോ ലിങ്ക്, വര്‍ക്ക് ഷീറ്റുുകളും (CHAPTER - 3 CLASS 12 MM AND EM )ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Shanil E.J, HST Phy.Science , Sarvodaya HSS Echome, വയനാട്.
KITE VICTERS ചാനലില്‍ ഇന്ന് (29 -09-2020) സംപ്രേഷണം ചെയ്ത പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ പാവങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സംക്ഷിപ്ത വിവരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നവാസ് മന്നന്‍ , HST Malayalam, GHSS Sreekandapuram.
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ 28-09-2020ന് സംപ്രേഷണം ചെയ്ത STD 8 മലയാളം അടിസ്ഥാന പാഠാവലി First Bell ക്ലാസിനെ ആസ്പദമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ മലയാള ഭാഷാ അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ സൈലന്റ് ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്കഷീറ്റ് തയ്യാറാക്കിയ അദ്ധ്യാപക കൂട്ടായ്മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ഡി.ഇ.ഒ രമേശന്‍ സാറിനും , കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. STANDARD VIII - MALAYALAM