SRI SHARADAMBA HS SHENI - 🌐

Breaking

Home Top Ad

Post Top Ad

Saturday, July 18, 2020

SRI SHARADAMBA HS SHENI

SRI SHARADAMBA HS SHENI


STD VIII, STD IX AND X SOCIAL SCIENCE FIRST BELL SUPPORT MATERIALS BY MALAPPURAM EDN DISTRICT

Posted: 18 Jul 2020 09:03 PM PDT

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  കെമിസ്ട്രി  ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം കുട്ടികള്‍ക്കായി മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ  വര്‍ക്ക് ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ് വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയ എല്ലാ അധ്യാപകര്‍ക്കും ഷെയര്‍ ചെയ്ത  ശ്രീ  മുഹമ്മത് കുട്ടി മരതം കോടൻ,
ജില്ലാ കൺവീനർ അവര്‍കള്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

SSLC SOCIAL SCIENCE I -  UNIT 1 REVOLUTIONS THAT INFLUENCE THE WORLD WS EM 
SSLC SOCIAL SCIENCE -  UNIT 1 REVOLUTIONS THAT INFLUENCE THE WORLD WS- MM  
SSLC SOCIAL SCIENCE I -  UNIT 3 HUMAN RESOURCE DEVELOPMENT IN INDIA WS-EM 
SSLC SOCIAL SCIENCE -  UNIT  3 HUMAN RESOURCE DEVELOPMENT IN INDIA WS MM  
SSLC SOCIAL SCIENCE II  - UNIT 3  SEASONS AND TIME WS  EM 
SSLC SOCIAL SCIENCE -  UNIT  3   UNIT 1 SEASONS AND TIME WS MM  
STANDARD IX  SOCIAL SCIENCE -  MEDIEVAL WORLD CENTRES OF POWER WS - MAL  
STANDARD IX  SOCIAL SCIENCE -  MEDIEVAL WORLD CENTRES OF POWER WS - ENG 
STANDARD IX  SOCIAL SCIENCE -  NATIONAL INCOME  WS - MAL  
STANDARD IX  SOCIAL SCIENCE -NATIONAL INCOME WS - ENG
STANDARD VIII SOCIAL SCIENCE  UNIT 1 -EARLY HUMAN LIFE WS MM
STANDARD VIII SOCIAL SCIENCE UNIT 1 EARLY HUMAN LIFE EM
STANDARD VIII SOCIAL SCIENCE  UNIT 2 - RIVER VALLEY CIVILIZATIONS MM
STANDARD VIII SOCIAL SCIENCE UNIT 2 - RIVER VALLEY CIVILIZATIONS EM

STD VIII, IX, X CHEMISTRY WORKSHEETS BASED ON KITE VICTERS BY MALAPPURAM EDUCATION DISTRICT MAL AND ENG MEDIUM

Posted: 18 Jul 2020 09:03 PM PDT

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  കെമിസ്ട്രി  ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം കുട്ടികള്‍ക്കായി മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ  വര്‍ക്ക് ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്
വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STD VIII CHEMISTRY  - UNIT 1 - PROPERTIES OF MATTER WS MM
STD VIII CHEMISTRY UNIT 1 - PROPERTIES OF MATTER WS EM
STD IX  CHEMISTRY UNIT 1 - STRUCTURE OF AN ATOM WS MM
STD IX  CHEMISTRY UNIT 1 - STRUCTURE OF AN ATOM WS EM
STD X CHEMISTRY PERIODIC TABLE AND ELECTRONIC CONFIGURATION MM
STD X CHEMISTRY PERIODIC TABLE AND ELECTRONIC CONFIGURATION EM

STANDARD VIII MATHEMATICS - UNIT 2 - EUATIONS - ALL CONCEPTS IN ONE VIDEO BY: LINTO A VENGASSERY

Posted: 18 Jul 2020 08:16 AM PDT

എട്ടാം ക്ലാസ് ഗണിത ശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായം സമവാക്യങ്ങൾ.
class 8 mathematics
Chapter 2 Equations.
ചാപ്റ്ററിലെ എല്ലാ ആശയങ്ങളും ഒരു വീഡിയോയിൽ.
മലയാളം / ഇംഗ്ലീഷ് മീഡിയം ക്ലാസുകാർക്ക് ഉപയോഗിക്കാവുന്ന വർക്ക് ഷീറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു.
Equations class 8 mathematics chapter 2 Kerala syllabus by Linto A Vengassery one video all concepts

Equal Triangles class 8 kerala syllabusതുല്യ ത്രികോണങ്ങൾ (all concepts in one video)

STANDARD VIII, IX AND X UNIT 1,2 ICT VIDEO TUTORIALS BY DHANYA TEACHER

Posted: 18 Jul 2020 07:55 AM PDT

8, 9, 10 ക്ലാസുകളിലെ  ഐ ടി  1, 2  ചാപ്റ്ററുകളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ Edutech You Tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് മുക്കം MKH MMO VHSSലെ ധന്യ ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു
STANDARD X ICT
UNIT 2 :  PUBLISHING
MAIL MERGE 2
STANDARD IX ICT  
UNIT 2 : SETTING THE PAGE
VIDEO 1
STANDARD VIII ICT
UNIT 2 : THE WONDERLAND OF PICTURES

STANDARD X ICT
UNIT 1: WORLD OF DESIGNING
STANDARD IX
UNIT 1: LAYOUT OF PICTURES
VIDEO 1
STANDARD VIII
UNIT 1: WHEN A LETTER REACHES COMPUTER
VIDEO 1
ICT HELP FOR TEACHERS

PLUS TWO POLITICAL SCIENCE-VIDEO CLASS ON INDIA'S EXTERNAL RELATIONS

Posted: 18 Jul 2020 07:39 AM PDT

">Sri Mathew Joseph,HSST Political Science,GHSS Kozhichal shares video discussion on 'India's external Relations' based on plus two political science text book. Sheni blog team extend heartfelt gratitude to Sri Mathew Sir.
VIDEO DISCUSSION PART 1
VIDEO DISCUSSION PART 2

STANDARD X PHYSICS -UNIT LINKS OF ALL VIDEOS

Posted: 18 Jul 2020 05:34 AM PDT

KITE 10ാം ക്ലാസ്സ്‌ ഫിസിക്സിലെ ഒന്നാമത്തെ വൈദുത പ്രവാഹത്തിന്റെ ഫലങ്ങൾ  (Effect of Electric Current) എന്ന പാഠത്തിലെ എല്ലാ ഓൺലൈൻ ക്ലാസുകളുടെയും (10-ക്ലാസ്സുകളുടെ )ലിങ്ക്‌ ഒറ്റപേജിൽ. ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റിലെ വീഡിയോകളുടെ ചിത്രങ്ങളു മുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോകള്‍ കാണാം.Shanil EJ HST (PS) Sarvodaya HSS Eachome Wayanad.
CLICK HERE TO DOWNLOAD PDF SHEET

STANDRD X MATHEMATICS - MATHEMATICS OF CHANCE - WORKSHEETS

Posted: 18 Jul 2020 05:01 AM PDT

പത്താം ക്ലാസ് ഗണിതം മൂന്നാം ചാപ്റ്റിറിലെ സാധ്യതകളുടെ ഗണിതം എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുട്ടികള്‍ക്ക് സ്വയം പരിശീലത്തിലുള്ള വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ  ശ്രീ ജോണ്‍ പി. എ സാര്‍. 
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 2  MM QUESTIONS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 2  MM ANSWERS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 2 EM QUESTIONS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 2  EM ANSWERS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 3  MM QUESTIONS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 3  MM ANSWERS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 3 EM QUESTIONS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 3  EM ANSWERS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 4  MM QUESTIONS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 4  MM ANSWERS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 4 EM QUESTIONS
STANDARD X MATHEMATICS  - UNIT 3 - MATHEMATICS OF CHANCE  WORKSHEET 4  EM ANSWERS
RELATED POSTS
STANDARD X MATHS UNIT 1 AND 2 - QNS MM(56 PAGES)
STANDARD X MATHS UNIT 1 AND 2 - ANS MM(87 PAGES)
STANDARD X MATHS UNIT 1 AND 2 - QNS EM(58 PAGES)
STANDARD X MATHS UNIT 1 AND 2 - ANS EM(84 PAGES)

STANDARD VIII SOCIAL SCIENCE UNIT 1, 2 QUESTIONS - ENG MEDIUM

Posted: 18 Jul 2020 02:35 AM PDT

8ാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 1,2  ചാപ്റ്റുകളെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യങ്ങള്‍(ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  ടി കെ ഖാലിദ് സാര്‍ .
KITE VICTERS ചാൈനലില്‍ സംപ്രേഷണം ചെയ്ത  ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം ഈ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII - UNIT II - THE RIVER VALLEY CIVILIZATIONS (ENG MEDIUM)
STANDARD VIII - UNIT I -EARLY HUMAN LIFE  REVISION QUESTIONS(ENG MEDIUM) 

STANDARD IX BIOLOGY - UNIT 2 - FOOD IN THE DIGESTIVE TRACT - WORKSHEET 9 MAL MEDIUM

Posted: 18 Jul 2020 02:09 AM PDT

KITE VICTERS ചാനല്‍  സംപ്രേഷണം ചെയ്ത    9ാം ക്ലാസ്   ബയോളജി ഓണ്‍ ലൈന്‍ ക്ലാസുകളോടൊപ്പം  ഉപയോഗിക്കാവുന്ന വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  താനൂര്‍ എസ്.എം.എം.എച്ച്.എസ് സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകന്‍  ശ്രീ ഷെര്‍ലിന്‍ പി.ലെനിന്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

ബയോളജി - ക്ലാസ് 9 - ജീവമണ്ഡലത്തിലെ സംരക്ഷകര്‍  -വര്‍ക്കഷീറ്റ് 1
ബയോളജി - ക്ലാസ് 9 - ജീവമണ്ഡലത്തിലെ സംരക്ഷകര്‍  -വര്‍ക്കഷീറ്റ് 2
ബയോളജി - ക്ലാസ് 9 - ജീവമണ്ഡലത്തിലെ സംരക്ഷകര്‍  -വര്‍ക്കഷീറ്റ് 3 
ബയോളജി - ക്ലാസ് 9 - ജീവമണ്ഡലത്തിലെ സംരക്ഷകര്‍  -വര്‍ക്കഷീറ്റ് 4
ബയോളജി - ക്ലാസ് 9 -ആഹാരം അന്നപഥത്തില്‍  -വര്‍ക്കഷീറ്റ് 5
ബയോളജി - ക്ലാസ് 9 -ആഹാരം അന്നപഥത്തില്‍  -വര്‍ക്കഷീറ്റ് 6
ബയോളജി - ക്ലാസ് 9 -ആഹാരം അന്നപഥത്തില്‍ വര്‍ക്കഷീറ്റ് 7
ബയോളജി - ക്ലാസ് 9 -ആഹാരം അന്നപഥത്തില്‍  -വര്‍ക്കഷീറ്റ് 8

ബയോളജി - ക്ലാസ് 9 -ആഹാരം അന്നപഥത്തില്‍  -വര്‍ക്കഷീറ്റ് 9
ബയോളജി -ക്ലാസ് 9 - ആഹാരം അന്നപഥത്തില്‍-വര്‍ക്കഷീറ്റ് 1 -9
 

STANDARD VIII, IX, X BIOLOGY WORKSHEETS MMA ND EM BASED ON KITE VICTERS ON LINE CLASSES BY: MALAPPURAM EDN DISTRICT

Posted: 18 Jul 2020 05:00 AM PDT

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  8,9,10  ബയോളജി ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം കുട്ടികള്‍ക്കായി മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ  വര്‍ക്ക് ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 
STANDARD X BIOLOGY WORKSHEET MM  UNIT 2
STANDARD X BIOLOGY WORKSHEET EM  - UNIT 2
STANDARD IX BIOLOGY WORKSHEET MM   - UNIT 2
STANDARD IX BIOLOGY WORKSHEET EM
STANDARD VIII BIOLOGY  WORKSHEET MM  UNIT 1
STANDARD VIII BIOLOGY WORKSHEET EM UNIT 1 /div>

STANDARD IX BIOLOGY - UNIT 2 - SHORTNOTES BASED KITE VICTERS ONLINE CLASS 9

Posted: 17 Jul 2020 09:55 PM PDT

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  ഒന്‍പതാം ക്ലാസ്  ബയോളജി ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ  ഷോര്‍ട്ട് നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ എ.എസ്. സാര്‍, GHS Koonathara.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX BIOLOGY SHORT NOTES BASED ON LINE CLASS 9
STANDARD IX BIOLOGY SHORT NOTES BASED ON LINE CLASS 8
STANDARD IX BIOLOGY SHORT NOTES BASED ON LINE CLASS 7
STANDARD IX BIOLOGY SHORT NOTES BASED ON LINE CLASS 6
STANDARD IX BIOLOGY SHORT NOTES BASED ON LINE CLASS 5 
BIOLOGY STD X RESOURCES 
SSLC BIOLOGY NOTES 6 BY AUGUSTINE A S GHS KOONATHARA
SSLC BIOLOGY NOTES  5 BY AUGUSTINE A S GHS KOONATHARA  
SSLC BIOLOGY SHORT NOTES ENG MEDIUM(1,4)
BIOLOGY STD VIII, IX AND X HYPERLINKED VIDEOS AND PDF NOTES(UPDATED UPTO 30-06-2020) 
SSLC BIOLOGY UNIT 2 - VIDEO TUTORIAL AND DISSECTION OF EYE PRACTICAL
SSLC BIOLOGY - NERVOUS DISORDERS - VIDEO - PART 2

SSLC BIOLOGY - NERVOUS DISORDERS - VIDEO - PART 1  
SSLC BIOLOGY UNIT 1 - DISSECTION OF BRAIN  - VIDEO  
SSLC BIOLOGY UNIT 1 SENSATIONS AND RESPONSES  ONLINE TEST 2 EM  

SSLC BIOLOGY UNIT 1 SENSATIONS AND RESPONSES  ONLINE TEST 2 EM
SSLC BIOLOGY UNIT 1 SENSATIONS AND RESPONSES  ONLINE TEST 1 MM

SSLC BIOLOGY UNIT 1 - DISSECTION OF BRAIN  - VIDEO 
 

MORE RESOURCES BY AUGUSTINE SIR 
ICT RESOURCES
SSLC ICT UNIT 1 : WORLD OF DESGNING - SHORT ANSWER TYPE QUESTIONS MM

Post Bottom Ad

Pages