SRI SHARADAMBA HS SHENI - 🌐

Breaking

Home Top Ad

Post Top Ad

Sunday, October 4, 2020

SRI SHARADAMBA HS SHENI

SRI SHARADAMBA HS SHENI


ENGLISH STD VIII, IX , X FIRST BELL SUPPORT MATERIALS BY MALAPPURAM EDUCATION DISTRICT -PHASE 6 - UPDATED ON 05-10-2020

Posted: 04 Oct 2020 10:00 PM PDT

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  8,9,10  ഇംഗ്ലീഷ്  ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ ആറാം ഘട്ട Support Material പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കുവാന്‍ കണിഠാധ്വാനം ചെയ്ത എല്ലാ അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു 
UPDATED ON 05-10-2020 
UPDATED ON 14-09-2020 

STANDARD VIII, IX AND X - CHEMISTRY FIRST BELL SUPPORT MATERIALS (6 TH PHASE) BY THIRUVANATHAPURAM EDUCATIONAL DISTRICT(UPDATED ON 05-10-2020)

Posted: 04 Oct 2020 09:09 PM PDT

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ കെമിസ്ട്രി  അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ 8,9, 10 ക്ലാസുകളിലെ ഫസ്റ്റ് ബെല്‍ കെമിസ്ട്രി വര്‍ക്ക്ഷീറ്റുകളും അവയുടെ ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുകയാണ്.
കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍ക്കുന്ന തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഡയറ്റിനും (DIET), District Convener, subject Convener എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
UPDATED ON 05-10-2020
STANDARD X CHEMISTRY UNIT 3 - REACTIVITY SERIES AND ELECTRO CHEMISTRY -WS 3.2 - MAL QUESTIONS
STANDARD X CHEMISTRY UNIT 3  REACTIVITY SERIES AND ELECTRO CHEMISTRY -WS 3.2 MAL ANSWERS
STANDARD X CHEMISTRY UNIT 3 -REACTIVITY SERIES AND ELECTRO CHEMISTRY WS 3.2 - ENG QUESTIONS
STANDARD X CHEMISTRY UNIT 3 - REACTIVITY SERIES AND ELECTRO CHEMISTRY WS 3.2 - ENG ANSWERS
STANDARD IX CHEMISTRY UNIT 2 - REDOX REACTIONS & RATE OF CHEMICAL REACTIONS -WS 6- MAL QUESTIONS
STANDARD IX CHEMISTRY UNIT 2 -REDOX REACTIONS & RATE OF CHEMICAL REACTIONS -WS 6 - MAL ANSWERS
STANDARD IX CHEMISTRY UNIT 2 - REDOX REACTIONS & RATE OF CHEMICAL REACTIONS-WS 6- ENG QUESTIONS
STANDARD IX CHEMISTRY UNIT 2 - REDOX REACTIONS & RATE OF CHEMICAL REACTIONS -WS 6- ENG ANSWERS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 6 - MAL QUESTIONS
STANDARD  VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 6 - MAL ANSWERS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 6 - ENG QUESTIONS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 6 - ENG ANSWERS   
UPDATED ON 22-09-2020
UPDATED ON 11-09-2020
STANDARD VIII
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 3 - MAL QUESTIONS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 3 - MAL ANSWERS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 3 - ENG QUESTIONS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 3 - ENG ANSWERS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 2 - MAL QUESTIONS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 1 - MAL ANSWERS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 1 - ENG QUESTIONS
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER -WS 1 - ENG ANSWERS
STANDARD VIII CHEMISTRY UNIT 1 - PROPERTIES OF MATTER -WS 1 - MAL QUESTIONS
STANDARD VIII - CHEMISTRY UNIT 1 - PROPERTIES OF MATTER-WS 1 - MAL ANSWERS
STANDARD VIII CHEMISTRY UNIT 1 - PROPERTIES OF MATTER -WS 1 - ENG QUESTIONS
STANDARD VIII PROPERTIES OF MATTER WS 1 - WS 1 - ENG ANSWERS
IX CHEMISTRY
STANDARD IX  - UNIT 2 - CHEMICAL BONDING  WS 3 - MAL QUESTION
STANDARD IX  - UNIT 2 - CHEMICAL BONDING  WS 3 - MAL ANSWERS
STANDARD IX  - UNIT 2 - CHEMICAL BONDING  WS 3 - ENG QUESTIONS
STANDARD IX  - UNIT 2 - CHEMICAL BONDING  WS 3 -ENG ANSWERS
STANDARD IX  - UNIT 2 - CHEMICAL BONDING  WS 2 - MAL QUESTIONS
STANDARD IX  - UNIT 2 - CHEMICAL BONDING  WS 2 - MAL ANSWERS
STANDARD IX  - UNIT 2 - CHEMICAL BONDING  WS 2 - ENG QUESTIONS
STANDARD IX  - UNIT 2 - CHEMICAL BONDING  WS 2-ENG ANSWERS
STANDARD IX  - UNIT 1 - STRUCURE OF AN ATOM  WS 1 - MAL QUESTIONS
STANDARD IX- MAL ANSWERS
STANDARD IX-UNIT 1 - STRUCTURE OF AN ATOM  WS 1 - ENG QUESTION
STANDARD IX- UNIT 1 - STRUCTURE OF AN ATOM  WS 1
STANDARD X
STANDARD X CHEMISTRY UNIT 2 -  MODULE 3- MM -QUESTIONS 

STANDARD X CHEMISTRY UNIT 2 -  MODULE 3 MM -ANSWERS
STANDARD X CHEMISTRY UNIT 2 -  MODULE 3 - EM -QUESTIONS 
STANDARD X CHEMISTRY UNIT 2 -  MODULE 3 - EM -ANSWERS
STANDARD X CHEMISTRY UNIT 2 -  MODULE 2- MM -QUESTIONS 
STANDARD X CHEMISTRY UNIT 2 -  MODULE 2 MM -ANSWERS
STANDARD X CHEMISTRY UNIT 2 -  MODULE 2 - EM -QUESTIONS 
STANDARD X CHEMISTRY UNIT 2 -  MODULE 2 - EM -ANSWERS
STANDARD X CHEMISTRY UNIT 1-  MODULE 1- MM -QUESTIONS 
STANDARD X CHEMISTRY UNIT 1 -  MODULE 1 MM -ANSWERS
STANDARD X CHEMISTRY UNIT 1 -  MODULE 1 - EM -QUESTIONS 
STANDARD X CHEMISTRY UNIT 1 -  MODULE 1 - EM -ANSWERS

STD VIII, IX AND 10 - KERALA PADAVALI - ONLINE TESTS (UPDATED ON 05-10-2020 WITH STD 8 - രണ്ട് മത്സ്യങ്ങള്‍ -ONLINE TEST

Posted: 04 Oct 2020 08:25 PM PDT

8,9,10 ക്ലാസ് മലയാളം പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കിളിരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി ഗീത ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
UPDATED ON 05-10-2020
UPDATED ON 11-09-2020  
UPDATED ON 08-09-2020 
STANDARD IX ADISTHANA PADAVALI - ഹരിതമോഹനം -ONLINE TEST
UPDATED ON 21-08-2020
STD X -അടിസ്ഥാന പാഠാവലി - ഓരോ വിളിയും കാത്ത്

UPDATED ON 16-08-2020
Std 9 കേരള പാഠാവലി  -പ്രകൃതി സൗന്ദര്യം കലാസൗന്ദര്യം 
UPDATED ON 15-08-2020
STANDARD VIII - കേരള പാഠാവലി - വഴിയാത്ര - ONLINE TEST
31-07-2020
STANDARD X  - ADISTHANA PADAVALI -ജീവിതം പടര്‍ത്തുന്ന വേരുകള്‍(പ്ലാവിലകഞ്ഞി) - ONLINE TEST
23-07-2020
STANDARD VIII - ADISTHSNA PADAVALI - ആ വാഴവെട്ട്-- ONLINE TEST 
22-07-2020
STANDARD VIII - ADISTHSNA PADAVALI - പുതുവര്‍ഷം - ONLINE TEST 
 20-07-2020
STANDARD VIII KERALA PADAVALI - അമ്മമ്മ   -  ONLINE TEST
STANDARD IX KERALA PADAVALI - അതേ പ്രാര്‍ത്ഥന -ONLINE TEST
SSLC KERALA PADAVALI -  ലക്ഷ്‍മണ സാന്ത്വനം -ONLINE TEST
SSLC KERALA PADAVALI -  ഋതുയോഗം  -ONLINE TEST 1

SSLC KERALA PADAVALI -  ഋതുയോഗം  -ONLINE TEST 2
STANDARD IX - കേരള പാഠാവലി - സൗന്ദര്യ ലഹരി - ONLINE TEST
STANDARD VIII B- കേരള പാഠാവലി - സാന്ദ്ര സൗഹൃദം - ONLINE TEST

STANDARD VIII, IX, X MALAYALAM - FIRST BELL WORKSHEETS BY: THIRUVANANTHAPURAM EDUCATIONAL DISTRICT (UPDATED ON 05 OCTOBER 2020)

Posted: 04 Oct 2020 08:16 PM PDT

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മലയാളം അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ 8,9, 10 ക്ലാസുകളിലെ ഫസ്റ്റ് ബെല്‍ മലയാളം വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍ക്കുന്ന തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഡയറ്റിനും (DIET)  District Convener, subject Convener എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
UPDATED ON 05-10-2020 
UPDATED ON 27-09-2020
UPDATED ON 08-09-2020
STANDARD VIII -എണ്ണ നിറച്ച കരണ്ടി-  MALAYALAM BT -WS
UPDATED ON 29-08-2020 
STANDARD VIII - WORKSHEET 8 -കേരളപാഠാവലി - ചോദ്യങ്ങള്‍ 
STANDARD IX- WORKSHEET 5 -കേരളപാഠാവലി  പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും- ചോദ്യങ്ങള്‍ 
STANDARD X- WORKSHEET 4 -കേരളപാഠാവലി-ഋതുയോഗം - ചോദ്യങ്ങള്‍ 
24-08-2020
STANDARD VIII -  വഴിയാത്ര -  WS 1 -QUESTIONS
STANDARD VIII -  വാഴവെട്ട് -QUESTIONS
STANDARD VIII -പുതുവര്‍ഷം  - QUESTIONS
STANDARD VIII - ഓര്‍മ്മകുറിപ്പ്  -WS 1
STANDARD IX  -അടിസ്ഥാന പാഠാവലി -അതേ പ്രാര്‍ത്ഥന -   2 -ചോദ്യങ്ങള്‍
STANDARD IX  - അടിസ്ഥാന പാഠാവലി-അതേ പ്രാര്‍ത്ഥന -  2- ഉത്തരസൂചിക
STANDARD IX - സൗന്ദര്യലഹരി - വര്‍ക്കഷീറ്റ് 2 - QUESTIONS
STANDARD IX  -സൗന്ദര്യലഹരി - WS 1 QUESTIONS
STANDARD IX  -സൗന്ദര്യലഹരി - WS 1 ഉത്തരസൂചിക
 STANDARD X - ഋതുയോഗം - WS 3 -QUESTIONS
STANDARD X - ഋതുയോഗം - WS 3 -ഉത്തരസൂചിക
STANDARD X -പ്ലാവിലക്കഞ്ഞി -WS-QUESTIONS
 STANDARD X - പ്ലാവിലക്കഞ്ഞി -WS 1 - ചിരുത
 STANDARD X  -ലക്ഷ്മണസാന്ത്വനം -WS 1 - QUESTIONS

STANDARD IX PHYSICS - UNIT 2: EQUATIONS OF MOTION ONLINE TEST ENG MEDIUM

Posted: 04 Oct 2020 09:56 AM PDT

ഒന്‍പതാം ഫിസിക്സിലെ രണ്ടാം യൂണിറ്റായ Equations of Motion എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക്  ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി ബീന .കെ.എ , GTHS Adimali.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX UNIT 2: EQUATIONS OF MOTION- ONLINE TEST - ENG MEDIUM
RELATED POSTS
STANDARD X PHYSICS CLASS TEST QUESTION PAPER BASED ON UNIT 1,2 EM
STANDARD X PHYSICS CLASS TEST ANSWER KEY
SSLC PHYSICS - UNIT 1 - ONLINE TEST ENG MEDIUM 
SSLC PHYSICS- ONLINE TEST UNIT 2 - ENG MEDIUM 

STANDARD IX PHYSICS - UNIT 1: FORCES IN FLUIDS -ONLINE TEST EM
STANDARD VIII PHYSICS - MEASUREMENTS AND UNITS - ONLINE TEST

STANDARD IX - PHYSICS - UNIT 2: EQUATIONS OF MOTION - VIDEO CLASS EM BY: BEENA K A

Posted: 04 Oct 2020 09:41 AM PDT

ഒന്‍പതാം ഫിസിക്സിലെ രണ്ടാം യൂണിറ്റായ Equations of Motion എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ് ശ്രീമതി ബീന .കെ.എ , GTHS Adimali.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POSTS
STANDARD IX PHYSICS - UNIT 1: CLASS 2 
STANDARD IX PHYSICS - UNIT 1: CLASS 1

STANDARD 8 - UNIT 2: DISTANCE AND DISPLACEMENT - VIDEO - ENG MEDIUM

Posted: 04 Oct 2020 09:32 AM PDT

എട്ടാം ക്ലാസ് ഫിസിക്സിലെ രണ്ടാം യൂണിറ്റായ Distance and Displacement എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ് ശ്രീമതി ബീന .കെ.എ , GTHS Adimali.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POST
STANDARD VIII PHYSICS -UNIT 1 - CLASS 2
STANDARD VIII PHYSICS -UNIT 1 - CLASS 1

STANDARD VIII - UNIT 4: IDENTITIES (സർവ്വസമവാക്യങ്ങൾ) : ALL CONCEPTS IN ONE VIDEOS

Posted: 04 Oct 2020 09:03 AM PDT

എട്ടാം ക്ലാസിലെ ഗണിത ശാസ്ത്രം chapter 4  - Identities (സർവ്വസമവാക്യങ്ങൾ) എന്ന പാoത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery , HST Maths, Puliyapparamb HSS Kodunthirapully, Palakkad.
പാഠത്തിലെ പ്രധാനപ്പെട്ട കണക്കുകൾ എല്ലാം ഈ വീഡിയോയില്‍ വിശദീകരിക്കുന്നു.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
RELATED POSTS 
STD VIII MATHEMATICS - UNIT 3: POLYGONS - ALL CONCEPTS IN ONE VIDEO

STD VIII MATHEMATICS - UNIT 2: EQUATIONS 
STD VIII MATHEMATICS - UNIT 1: EQUAL TRIANGLES

STANDARD VIII, IX AND 10 ENGLISH - PDF SHEETS WITH HYPERLINKED VIDEOS BY: MAHMUD K PUKAYOOR

Posted: 04 Oct 2020 08:58 AM PDT

Sri Mahmud K Pukayoor shares with the pdf sheets containing the links of videos related to the lessons of std 8,9, and 10, English
Sheni blog team thanks Mahmud sir for his remarkable effort
STANDARD X ENGLISH - PDF SHEET CONTAINING LINKS OF VIDEOS
STANDARD IX ENGLISH - PDF SHEET CONTAINING LINKS OF VIDEOS
STANDARD VII ENGLISH - PDF SHEET CONTAINING LINKS OF VIDEOS 

STANDARD X MATHEMATICS -UNIT 2 - CIRCLES- ONLINE SELF EVALUATION TOOLS - MM AND EM BY ZAHACHARIAS THOMAS(UPDATED ON 04-10-2020)

Posted: 04 Oct 2020 06:56 AM PDT


പത്താം ക്ലാസ് ഗണിതം രണ്ടാം അധ്യായമായ വൃത്തങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓൺലൈൻ സെൽഫ് ഇവാലുവേഷൻ(self evaluation series) സീരിസുകളുടെ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Zacharias Thomas, GHS Periya, Wayanad.
കുട്ടികൾക്ക് പാഠവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ശേഷികളും ധാരണകളും സ്വയം വിലയിരുത്തി മുന്നോട്ടുപോകാൻ ഇവ സഹായകരമാകും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UPDATED ON 04-10-2020
27-09-2020

STANDARD VIII BIOLOGY - FIRST TERM EVALUATION QUESTION PAPER - ANALYSIS

Posted: 04 Oct 2020 05:49 AM PDT

എട്ടാം ക്ലാസ്സിലെ ബയോളജി 2019 ലെ പാദവാർഷിക പരീക്ഷയിലെ ബയോളജി ചോദ്യപേപ്പർ വിശകലനം ചെയ്യുന്നു.... മലപ്പുറം ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിജി വെളുത്തേടത്ത്....... വീഡിയോ മുഴുവനായി കണ്ടാൽ ബയോളജി പരീക്ഷ എങ്ങനെ എഴുതണമെന്നും എങ്ങനെ പഠിയ്ക്കണമെന്നും വ്യക്തമാവും......

SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION - PART 4 - AC GENERATOR - VIDEO BY DEEPAK C

Posted: 04 Oct 2020 05:56 AM PDT

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമാണ് വൈദ്യുത കാന്തിക പ്രേരണം (electromagnetic induction).
AC Generatorന്റെ പ്രത്യേകതകൾ അനിമേഷന്റെ സഹായത്തോടെ ലളിതമായി പഠിക്കാം
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION - PART 4 - AC Generator
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION - PART 3 - AC & DC
 SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION - FARADAY'S LAW 

STD X BIOLOGY UNIT 4- KEEPING DISEASES AWAY - VIDEO - PART 2 AND AUDIO BY: RASHEED ODAKKAL

Posted: 04 Oct 2020 06:02 AM PDT

പത്താം ക്ലാസ് ബയോളജിയിലെ അകറ്റി നിര്‍ത്താം രോഗങ്ങളെ എന്ന നാലം ചാപ്റ്ററിനെ അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ Audio class , വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ് കൊണ്ടോട്ടി, മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
റഷീദ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
STANDARD X  BIOLOGY UNIT 4 - അകറ്റി നിര്‍ത്താം രോഗങ്ങളെ - വീഡിയോ - PART 2
STANDARD X  BIOLOGY UNIT 4 - അകറ്റി നിര്‍ത്താം രോഗങ്ങളെ - വീഡിയോ - PART 1
STANDARD X  BIOLOGY UNIT 4 - അകറ്റി നിര്‍ത്താം രോഗങ്ങളെ -ഓഡിയോ
RELATED POSTS
STANDARD X BIOLOGY UNIT 3 - MAL MEDIUM COMPLETE NOTES
STANDARD X BIOLOGY UNIT 3 - ENG MEDIUM COMPLETE NOTES
STANDARD X BIOLOGY UNIT 3 - PRESENTATION MM AND EM 

SSLC BIOLOGY UNIT 2 - WINDOWS OF KNOWLEDGE -STUDY NOTES ENG MEDIUM
SSLC BIOLOGY UNIT 2 - അറിവിന്റെ വാതായനങ്ങള്‍-STUDY NOTES MAL MEDIUM
SSLC BIOLOGY UNIT 2 - WINDOWS OF KNOWLEDGE  - PRESENTATION 

SSLC BIOLOGY UNIT 1 - SENSATIONS AND RESPONSES - PRESENTATION
SSLC BIOLOGY  UNIT 1 - NOTES 2020 - MAL MEDIUM
SSLC BIOLOGY UNIT 1 -  NOTES 2020 - ENG  MEDIUM

STANDARD X PHYSICS NOTE/WORKSHEET 22 MM AND EM BASED ON ONLINE CLASS 30-09-2020

Posted: 04 Oct 2020 05:27 AM PDT

KITE VICTERS ചാനലിൽ 30- 09-2020 ന്  സംപ്രേഷണം ചെയ്ത 10-താം   ക്ലാസ്  ഫിസിക്സ് ഓണ്‍ ലൈന്‍ ക്ലാസിനോടൊപ്പം  ഉപയോഗിക്കാവുന്ന ഷോർട്നോട്ട് / വര്‍ക്ക് ഷീറ്റ്(CHAPTER -3 CLASS 22 MM AND EM ) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജോജി ജോര്‍ജ്ജ് , SJSHSS Vadakara, Koothattukkulam
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD X PHYSICS - WORKSHEET 22 MAL MEDIUM(30-09-2020)
STANDARD X PHYSICS - WORKSHEET 22 ENG  MEDIUM(30-09-2020)
STANDARD X PHYSICS - WORKSHEET 21 MAL MEDIUM(23-09-2020)
STANDARD X PHYSICS - WORKSHEET 21 ENG  MEDIUM(23-09-2020)
STANDARD X PHYSICS - WORKSHEET 20 MAL MEDIUM(15-09-2020)
STANDARD X PHYSICS - WORKSHEET 20 ENG  MEDIUM(15-09-2020)
STANDARD X PHYSICS - WORKSHEET 19 MAL MEDIUM(03-09-2020)
STANDARD X PHYSICS - WORKSHEET 19 ENG  MEDIUM(03-09-2020)
STANDARD X PHYSICS - WORKSHEET 18 MAL MEDIUM(25-08-2020)
STANDARD X PHYSICS - WORKSHEET 18 ENG  MEDIUM(25-08-2020)
STANDARD X PHYSICS - WORKSHEET 17 MAL MEDIUM(20-08-2020)
STANDARD X PHYSICS - WORKSHEET 17 ENG  MEDIUM(20-08-2020)
STANDARD X PHYSICS - WORKSHEET 16 MAL MEDIUM(13-08-2020)
STANDARD X PHYSICS - WORKSHEET 16 ENG  MEDIUM(13-08-2020)
STANDARD X PHYSICS - WORKSHEET 15 ENG MEDIUM(05-08-2020)
STANDARD X PHYSICS - WORKSHEET 15 MAL MEDIUM(05-08-2020)
STANDARD X PHYSICS - WORKSHEET 14 ENG MEDIUM(03-08-2020)
STANDARD X PHYSICS - WORKSHEET 14 MAL MEDIUM(03-08-2020)
STANDARD X PHYSICS - WORKSHEET 13 ENG MEDIUM
STANDARD X PHYSICS - WORKSHEET 13 MAL MEDIUM
STANDARD X PHYSICS - WORKSHEET 12 ENG MEDIUM
STANDARD X PHYSICS - WORKSHEET 12 MAL MEDIUM
STANDARD X PHYSICS - WORKSHEET 11 ENG MEDIUM
STANDARD X PHYSICS - WORKSHEET 11 MAL MEDIUM
STANDARD X PHYSICS - WORKSHEET 10 ENG MEDIUM
STANDARD X PHYSICS - WORKSHEET 10 MAL MEDIUM
STANDARD X PHYSICS - WORKSHEET 9  ENG  MEDIUM
STANDARD X PHYSICS - WORKSHEET  8 MAL MEDIUM
STANDARD X PHYSICS - WORKSHEET 8  ENG  MEDIUM
STANDARD X PHYSICS - WORKSHEET  6 MAL MEDIUM
STANDARD X PHYSICS - WORKSHEET 6  ENG  MEDIUM
STANDARD X PHYSICS - WORKSHEET 1-6  MAL MEDIUM
STANDARD X PHYSICS - WORKSHEET  1-6 ENG  MEDIUM

STANDARD X - UNIT 2 : CIRCLES- NOTES AND WORKSHEET MM AND EM BASED ON ONLINE CLASS 34(24-9-2020)

Posted: 04 Oct 2020 05:15 AM PDT

24-09-2020ന്  വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( വൃത്തങ്ങൾ CIRCLES) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
RELATED POSTS
RELATED POSTS  
STANDARD X -CIRCLES- NOTES MM BASED ON ONLINE CLASS 23(26-08-2020)
STANDARD X - CIRCLES - NOTES EM BASED ON ONLINE CLASS 23(26-08-2020)
STANDARD X - CIRCLES - WORKSHEET  MM BASED ON ONLINE CLASS 23(26-08-2020)
STANDARD X -CIRCLES - WORKSHEET  EM BASED ON ONLINE CLASS 23(26-08-2020)

STANDARD X -CIRCLES -NOTES MM BASED ON ONLINE CLASS 22(24-08-2020)
STANDARD X - CIRCLES - NOTES EM BASED ON ONLINE CLASS 22(24-08-2020)
STANDARD X -CIRCLES - WORKSHEET  MM BASED ON ONLINE CLASS 22(24-08-2020)
STANDARD X -CIRCLES - WORKSHEET  EM BASED ON ONLINE CLASS 22(24-08-2020) 

STANDARD X - ARITHMETIC SEQUENCES -NOTES MM BASED ON ONLINE CLASS 21(21-08-2020)
STANDARD X - ARITHMETIC SEQUENCES - NOTES EM BASED ON ONLINE CLASS 21(21-08-2020)
STANDARD X - ARITHMETIC SEQUENCES - WORKSHEET  MM BASED ON ONLINE CLASS 21(21-08-2020)
STANDARD X - ARITHMETIC SEQUENCES - WORKSHEET  EM BASED ON ONLINE
29 CLASS 21(21-08-2020) 
STANDARD X - ARITHMETIC SEQUENCES -NOTES MM BASED ON ONLINE CLASS 20(19-08-2020)
STANDARD X - ARITHMETIC SEQUENCES - NOTES EM BASED ON ONLINE CLASS 20(19-08-2020)
STANDARD X - ARITHMETIC SEQUENCES - WORKSHEET  MM BASED ON ONLINE CLASS 20(19-08-2020)
STANDARD X - ARITHMETIC SEQUENCES - WORKSHEET  EM BASED ON ONLINE CLASS 20(19-08-2020) 

RELATED POSTS
 STANDARD X - ARITHMETIC SEQUENCES -NOTES MM BASED ON ONLINE CLASS 19(17-08-2020)
STANDARD X - ARITHMETIC SEQUENCES - NOTES EM BASED ON ONLINE CLASS 19(17-08-2020)
STANDARD X - ARITHMETIC SEQUENCES - WORKSHEET  MM BASED ON ONLINE CLASS 19(17-08-2020)
STANDARD X - ARITHMETIC SEQUENCES - WORKSHEET  EM BASED ON ONLINE CLASS 19(17-08-2020) 

STANDARD X - ARITHMETIC SEQUENCES - NOTES MM BASED ON ONLINE CLASS 18(06-08-2020)
STANDARD X - ARITHMETIC SEQUENCES - NOTES EM BASED ON ONLINE CLASS 18
(06-08-2020)
STANDARD X - ARITHMETIC SEQUENCES - WORKSHEET MM BASED ON ONLINE CLASS 18
(06-08-2020)
STANDARD X - ARITHMETIC SEQUENCES -WORKSHEET EM BASED ON ONLINE CLASS 18
(06-08-2020)
STANDARD X - ARITHMETIC SEQUENCES - NOTES MM BASED ON ONLINE CLASS 17
STANDARD X - ARITHMETIC SEQUENCES - NOTES EM BASED ON ONLINE CLASS 17
STANDARD X - ARITHMETIC SEQUENCES - WORKSHEET MM BASED ON ONLINE CLASS 17
STANDARD X - ARITHMETIC SEQUENCES -WORKSHEET EM BASED ON ONLINE CLASS 17
 STANDARD X - ARITHMETIC SEQUENCES - NOTES MM BASED ON ONLINE CLASS 16
STANDARD X - ARITHMETIC SEQUENCES - NOTES EM BASED ON ONLINE CLASS 16
STANDARD X - ARITHMETIC SEQUENCES - WORKSHEET MM BASED ON ONLINE CLASS 16
STANDARD X - ARITHMETIC SEQUENCES - WORKSHEET EM BASED ON ONLINE CLASS 16 
STANDARD X - ARITHMETIC SEQUENCES - NOTES MM BASED ON ONLINE CLASS 15
STANDARD X - ARITHMETIC SEQUENCES - WORKSHEET MM BASED ON ONLINE CLASS 15
STANDARD X - ARITHMETIC SEQUENCES - NOTES EM BASED ON ONLINE CLASS 15
STANDARD X - ARITHMETIC SEQUENCES - WORKSHEET EM BASED ON ONLINE CLASS 15
MORE SSLC RESOURCES   

STANDARD X  - UNIT 1 : ARITHMETIC SEQUENCES -  NUMBER PATTERN NOTES - MM(CLASS 14)
STANDARD X  - UNIT 1 : ARITHMETIC SEQUENCES -  NUMBER PATTERN NOTES - EM(CLASS 14)
STANDARD X MATHEMATICS -UNIT 1 ARITHMETIC SEQUENCES- WORKSHEETS MAL AND ENGLISH(1.15 TO 1.23 )

STANDARD IX PHYSICS-UNIT 2 -EQUATIONS OF MOTION - LETS' ASSESS VIDEO

Posted: 04 Oct 2020 01:21 AM PDT

ഒന്‍പതാം ക്ലാസ് ഫിസിക്സ് രണ്ടാം യൂണിറ്റിലെ LET US ASSESS ആണ് ഈ വീഡിയോയില്‍ ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulamചര്‍ച്ച ചെയ്യുന്നത്. സമഗ്രമായും ലളിതമായും കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ യൂണിറ്റിലൂടെ വിനിമയം ചെയ്യാനുദ്ദേശിച്ചിട്ടുള്ള മുഴുവന്‍ ആശയങ്ങളും കുട്ടികളില്‍ രൂഢമൂലമാകാന്‍ ഈ വീഡിയോ ഉപകരിച്ചേക്കാം..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX PHYSICS-UNIT 2 - LETS' ASSESS VIDEO
MORE RESOURCES BY EBRAHIM V A
STD IX PHYSICS - CHAPTER 3  -MOTION AND LAWS OF MOTION- NOTES ,PRACTICE QUESTIONS & ANSWERS E M
STD IX PHYSICS - CHAPTER 3  -ചലനവും ചലന നിയമങ്ങളും- NOTES , PRACTICE QUESTIONS AND ANSWERS M M
STD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS M M
STD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS E M
STANDARD IX  - CHAPTER 1 PHYSICS STUDY NOTES - MAL MEDIUM
STANDARD IX  - CHAPTER 1 PHYSICS STUDY NOTES - ENG MEDIUM

PLUS ONE PHYSICS -SHORT VIDEOS CLASSES BASED ON THE LESSONS BY: EBRAHIM

Posted: 04 Oct 2020 12:19 AM PDT

പ്രിയപ്പെട്ട അധ്യാപകസുഹൃത്തുക്കളെ, ഒരു അഭ്യർത്ഥന മുന്നിൽ വയ്ക്കുവാനാണ് ഈ കുറിപ്പ്. നിലവിൽ പത്താം ക്ലാസ്സിലെ ഫിസിക്സ്‌ ഒന്നാം യൂണിറ്റ് മുതൽ ചെറിയ ചെറിയ ഭാഗങ്ങളായി വീഡിയോ ക്ലാസ്സ് തയാറാക്കിവരുന്നുണ്ട്. അതിൽ ആവശ്യമെന്ന് തോന്നുന്ന വീഡിയോകൾ നിങ്ങൾ കുട്ടികൾക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ആ സഹകരണം ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ആ വീഡിയോ ക്ലാസുകൾ തുടരാൻ തന്നെയാണ് ഞാനുദ്ദേശിക്കുന്നത്. അതോടൊപ്പം PLUS ONE PHYSICS ക്ലാസ്സുകളും ഇത്തരത്തിൽ തുടർച്ചയായി ചെയ്താൽ കൊള്ളാമെന്നുണ്ട്. അതിന്റെ ഭാഗമായി ഒന്നാമത്തെ ക്ലാസ്സിന്റെ ലിങ്ക് ഞാൻ ഇതോടൊപ്പം അയക്കുന്നു. നിങ്ങളുടെ കഴിഞ്ഞ വർഷത്തെ കുട്ടികളിൽ പലരും പ്ലസ് വണ്ണിന് സയൻസ് ഗ്രൂപ്പ് എടുത്തിട്ടുണ്ടാകുമല്ലോ. അവർക്ക് എന്നെ പരിചയപെടുത്തുകയും ഈ ചാനലിന്റെ കാര്യം അവരെ അറിയിക്കുകയും ചെയ്യുമല്ലോ. അതോടൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ഓരോ വിഡിയോയുടെയും നോട്ടിഫിക്കേഷൻ അപ്പപ്പോൾ ലഭിക്കുന്നതിനുള്ള കാര്യങ്ങളും ചെയ്യാനും  പറയുക.  കുട്ടികളെ കൂടാതെ മറ്റു സുഹൃത്തുക്കൾ, ഹയർ സെക്കന്ററി അധ്യാപകർ എന്നിവരിലേക്കും ഇത് എത്തിക്കണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു. 

വിശ്വസ്തയോടെ, ഇബ്രാഹിം. വി. എ.

PLUS ONE PHYSICS - CHAPTER 1 VIDEO 2.3( SIGNIFICANT FIGURES AND ERRORS)

PLUS ONE PHYSICS - CHAPTER 1 VIDEO 2.2( ERRORS AND ACCURACY)

PLUS ONE PHYSICS - CHAPTER 1 VIDEO 2.1( SI UNITS AND PARALLAX METHOD)

PLUS ONE PHYSICS - CHAPTER 1 VIDEO 1.1 

PLUS ONE PHYSICS-CHAPTER 2-UNIT AND MEASUREMENT- PART 1

STD VIII, IX AND X ENGLISH - THIRUVANATHAPURAM EDUCATIONAL DISTRICT - FIRST BELL SUPPORT MATERIALS-PHASE 7(UPDATED WITH WORKSHEET 7- QUESTIONSAND ANSWERS)

Posted: 03 Oct 2020 10:26 PM PDT

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ 8,9, 10 ക്ലാസുകളിലെ ഏഴാം ഘട്ട ഫസ്റ്റ് ബെല്‍ ഇംഗ്ലീഷ്  വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഡയറ്റിനും (DIET)  , ജില്ലാ കന്വീനര്‍ ശ്രീ സുജീവ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
04-10-2020

Post Bottom Ad

Pages