SRI SHARADAMBA HS SHENI - 🌐

Breaking

Home Top Ad

Post Top Ad

Thursday, June 16, 2022

SRI SHARADAMBA HS SHENI

SRI SHARADAMBA HS SHENI


വായനവാരം - എഴുത്തുക്കാരില്‍ ചിലര്‍ - സചിത്ര വിവരണം

Posted: 15 Jun 2022 09:43 AM PDT

വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ  ശ്രീ. പി. എൻ പണിക്കരുടെ ചരമ  ദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു വരികയാണല്ലോ 19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി കേരളത്തിലെ ചില പ്രമുഖ  എഴുത്തുകാരെ കുറിച്ചുള്ള വിവരണം അവരുടെ ചിത്രങ്ങൾ സഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ  ചിത്രകലാധ്യാപകനായ  ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
വായനവാരം - എഴുത്തുക്കാരില്‍ ചിലര്‍ - സചിത്ര വിവരണം

Post Bottom Ad

Pages