SRI SHARADAMBA HS SHENI |
- STANDARD VIII - CHAPTER 01: EARLY HUMAN LIFE- PRESENTATION & NOTE
- SSLC BIOLOGY - CHAPTER 01 - SENSATIONS AND RESPONSES - ALL IN ONE SHEET
- STANDARD VIII ICT TUTORIALS -CHAPTER 01 & 02
| STANDARD VIII - CHAPTER 01: EARLY HUMAN LIFE- PRESENTATION & NOTE Posted: 23 Jun 2022 09:04 AM PDT എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം യൂണിറ്റിലെ ' RIVER VALLEY CIVILIZATIONS ' എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു കെ.കെ , HST(SS) GHS Tuvvur സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. STANDARD VIII CHAPTER 02: RIVER VALLEY CIVILIZATIONS - PPT STANDARD VIII CHAPTER 02: RIVER VALLEY CIVILIZATIONS -NOTE RELATED POSTS STANDARD VIII CHAPTER 01: EARLY HUMAN LIFE -PRESENTATION STANDARD VIII CHAPTER 01: EARLY HUMAN LIFE -NOTES |
| SSLC BIOLOGY - CHAPTER 01 - SENSATIONS AND RESPONSES - ALL IN ONE SHEET Posted: 23 Jun 2022 08:37 AM PDT പത്താം ക്ലാസിലെ ജീവശാസ്ത്രം ഒന്നാം അധ്യായം അറിയാനും പ്രതികരിക്കാനും (Sensations and Responses) സ്വയം പഠനത്തിനും വിലയിരുത്തലിനുമുള്ള സമ്പൂർണ വർക് ഷീറ്റ് ഷേണി സ്കൂള്‍ ബലിഗലൂടെ ഷെയര്‍ ചെയ്യുകയാണ് വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ തോമസ്. ഈ അധ്യായവുമായി ബന്ധപ്പെട്ട് നടന്ന ഫസ്റ്റ് ബെൽ ക്ലാസ്സുകൾ, പാഠഭാഗങ്ങളുടെ വിവിധ വിഡിയോകൾ, ഓണ്ലൈൻ സെൽഫ് അസ്സസ്മെന്റ് ടെസ്റ്റുകൾ, മുൻ വർഷങ്ങളിലെ പരീക്ഷാ ചോദ്യ വിശകലനം, ലൈവ് വർക് ഷീറ്റുകൾ, പാഠപുസ്‌തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും, സിംപിൾ നോട്ടുകൾ എല്ലാം ഇതിൽ ലഭ്യമാണ്. തയ്യാറാക്കിയത് സെബിൻ തോമസ്, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശ്ശൂർ.. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു SSLC BIOLOGY - CHAPTER 01 - SENSATIONS AND RESPONSES - ALL IN ONE SHEET |
| STANDARD VIII ICT TUTORIALS -CHAPTER 01 & 02 Posted: 22 Jun 2022 08:48 AM PDT എട്ടാം ക്ലാസിലെ ഐ.ടി പാഠ പുസ്തകത്തിലെ ചിത്രലോകത്തെ വിസ‍്മയങ്ങള്‍ (The wonderland of pictures)) എന്ന രണ്ടാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ടുട്ടോറിയലുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ബഷീര്‍ സി. MT, KITE Malappuram വീഡിയോകള്‍ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ് വീഡിയോ ടുട്ടോറിയലുകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. ICT Video Tutorials Std : 8 Chapter 2 : ചിത്രലോകത്തെ വിസ്മയങ്ങൾ The Wonderland of Pictures Part 1 : https://youtu.be/OZJb2ixYYH4 Part 2 : https://youtu.be/Oqs-HvbPL-M Part 3 : https://youtu.be/fn9njCsiHDA Part 4 : https://youtu.be/v0eAcOYqEeo Part 5 : https://youtu.be/CgYpGKcHTf4 Part 6 : https://youtu.be/2LQarQJOI-4 Part 7 : https://youtu.be/raUiz0if3to Part 8 : https://youtu.be/M31GRA3mFag Part 9 : https://youtu.be/QgalXbtlyec RELATED POSTS ICT Video Tutorials Std : 8 Chapter 1 : Writer അക്ഷരങ്ങൾ കമ്പ്യൂട്ടറിലെത്തുമ്പോൾ When A Letter Reaches the Computer Part 1 : https://youtu.be/mDm-ITcnts0 Part 2 : https://youtu.be/B1c8SVcEdbo Part 3 : https://youtu.be/IMHzlvi-rz0 Part 4 : https://youtu.be/J4PFJAqH6nI Part 5 : https://youtu.be/bjXDo3VW9Ho Part 6 : https://youtu.be/KPzRXnFux20 Part 7 : https://youtu.be/ZxJBqqeHbo8 Part 8 : https://youtu.be/Ta-csu4r_eI Part 9 : https://youtu.be/GdbOVLn4qBA Part 10 : https://youtu.be/R-Kq2X4ujZA Part 11 : https://youtu.be/e5RNf_xKF60 |
| You are subscribed to email updates from SRI SHARADAMBA HSS SHENI. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |


