SRI SHARADAMBA HS SHENI |
- SSLC PHYSICS - CHAPTER 01: EFFECTS OF ELECTRIC CURRENT -NOTE -MM AND EM
- SSLC MATHEMATICS - CHAPTER 01 - ARITHMETIC SEQUENCES - DETAILED NOTES-MM AND EM
- STANDARD X MATHEMATICS- CHAP 2:CIRCLES- CONSTRUCTIONS- DETAILED STEPS - MM AND EM
| SSLC PHYSICS - CHAPTER 01: EFFECTS OF ELECTRIC CURRENT -NOTE -MM AND EM Posted: 03 Jul 2022 09:29 AM PDT പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (MM AND EM)ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ Shanil E.J, HST Phy.Science , Sarvodaya HSS Echome, വയനാട് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു SSLC PHYSICS - CHAPTER 01: EFFECTS OF ELECTRIC CURRENT -NOTE -MM SSLC PHYSICS - CHAPTER 01: EFFECTS OF ELECTRIC CURRENT -NOTE -EM |
| SSLC MATHEMATICS - CHAPTER 01 - ARITHMETIC SEQUENCES - DETAILED NOTES-MM AND EM Posted: 03 Jul 2022 08:22 AM PDT ഷപത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികൾ ( ARITHMETIC SEQUENCE ) - ലെ സംഖ്യാക്രമങ്ങളുടെ ( Number Patterns ) വിശദമായ നോട്ട് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു SSLC MATHEMATICS - CHAPTER 01 - ARITHMETIC SEQUENCES - DETAILED NOTES-MM SSLC MATHEMATICS - CHAPTER 01 - ARITHMETIC SEQUENCES - DETAILED NOTES-EM |
| STANDARD X MATHEMATICS- CHAP 2:CIRCLES- CONSTRUCTIONS- DETAILED STEPS - MM AND EM Posted: 03 Jul 2022 08:10 AM PDT പത്താം ക്ലാസിലെ ഗണിതം രണ്ടാമത്തെ പാഠമായ വൃത്തങ്ങൾ ( CIRCLES ) - ലെ എല്ലാ നിർമിതികളും (Construction ) വിശദമായ സ്റ്റെപ്പുകളോടു കൂടി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ; VMC GHSS Wandoor , മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. (എല്ലാ കുട്ടികൾക്കും മനസിലാകുന്നതിനാൽ ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല) STANDARD X MATHEMATICS- CHAP 2:CIRCLES- CONSTRUCTIONS- DETAILED STEPS - MM STANDARD X MATHEMATICS- CHAP 2: CIRCLES- CONSTRUCTIONS- DETAILED STEPS - EM |
| You are subscribed to email updates from SRI SHARADAMBA HSS SHENI. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |

.png)
.png)