SRI SHARADAMBA HS SHENI |
- SSLC SOCIAL SCIENCE INTER BELL SUPPORT MATERIAL MM 2022
- SSLC ICT PRACTICAL QUESTIONS 2022 EM BY KITE SCHOOL AND ANSWERS BY NISHAD N M
- SSLC KERALA PADAVALI - SHORT NOTES BASED ON ALL UNITS
| SSLC SOCIAL SCIENCE INTER BELL SUPPORT MATERIAL MM 2022 Posted: 25 Feb 2022 05:14 AM PST 2022 ലെ SSLC പരീക്ഷക്കായി സാമൂഹ്യശാസ്ത്രം Inter Bell Group ന്റെ നേതൃത്ത്വത്തില്‍ സാമൂഹ്യശാസ്ത്ര വിഷയത്തിന് പഠന സഹായം നല്‍കുന്നതിനായി നിറവ് - 2022 എന്ന പേരില്‍ തയ്യാറാക്കിയ പഠന സഹായി ശേണി സ്കൂള്‍ ബ്ലോഗിലൂടെ ഛെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ സര്‍. ഈ വര്‍ഷം പരീക്ഷക്ക് പാഠഭാഗങ്ങള്‍ ഒന്നും ഒഴിവാക്കിയിട്ടില്ലെങ്കിലും കൂടുതല്‍ ശ്രദ്ധിക്കേണ്ട എസ്.സി.ഇ.ആര്‍.ടി നിര്‍ദ്ദേശിച്ചിട്ടുളളവ പരമാവധി ഉള്‍പ്പൊടുത്തിയിട്ടുള്ളതിനാല്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖികരിക്കുന്നതിന് സഹായിക്കുന്ന വിധത്തിലാണ് പഠന സഹായി തയ്യാറാക്കിയിട്ടുള്ളത്. മാതൃകാ ചോദ്യങ്ങളും സ്കോറിന്റെ വിതരണ ക്രമവും മറ്റും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പഠന സാമഗ്രി 'ഈ വര്‍ഷം SSLC പരീക്ഷയെഴുതുന്ന എല്ലാ കുട്ടികള്‍ക്കും സഹായകമായിരിക്കും ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ പാലക്കാട് ഡയറ്റിലെ പ്രിന്‍സിപ്പാള്‍, ഫാക്കള്‍ട്ടി അംഗങ്ങള്ക്കും ഷെയര്‍ ചെയ്ത ആഗസ്റ്റിന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു SSLC SOCIAL SCIENCE INTER BELL SUPPORT MATERIAL MM 2022 RELATED POSTS SSLC ENGLISH INTERBELL SUPPORT MATERIAL -(MODEL QUESTION PAPER SETS) BY DIET PALAKKAD |
| SSLC ICT PRACTICAL QUESTIONS 2022 EM BY KITE SCHOOL AND ANSWERS BY NISHAD N M Posted: 24 Feb 2022 09:19 AM PST 2022 SSLC പരീക്ഷയ്ക്കായി കൈറ്റ് തയ്യാറാക്കിയ IT പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യങ്ങളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നിഷാദ് എന്‍.എം . മുബാറക്ക് എച്ച്.എസ്.എസ് തലശ്ശേരി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC ICT PRACTICAL QUESTIONS 2022 EM BY KITE SCHOOL AND ANSWERS BY NISHAD N M RESOURCES RELATED TO THE QUESTIONS SSLC ICT PRACTICAL QUESTIONS AND SOLUTIONS IN VIDEO FORMAT BY DHANYA TEACHER ; HST(NS); MKH MMO VHSS MUKKOM SSLC ICT FOCUS AREA BASED NOTES 2022 MM AND EM WITH PREVIOUS YEAR PRACTICAL QUESTIONS AND SOLUTIONS SSLC IT THEORY QUESTIONS 2021 BY DHANYA TEACHER SSLC IT THEORY QUESTIONS 2020 BY DHANYA TEACHER IT QUESTION POOL 2020 - MAL MEDIUM BY PRINCE ANTONY IT THEORY QUESTIONS MAL MEDIUM BY SUSEEL KUMAR IT THEORY QUESTIONS ENG MEDIUM BY SUSEEL KUMAR IT THEORY QUESTIONS 2020 ENG MEDIUM) WITH ANSWERS BY RAMSHITHA V |
| SSLC KERALA PADAVALI - SHORT NOTES BASED ON ALL UNITS Posted: 24 Feb 2022 08:43 AM PST എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മലയാളം കേരള പാഠാവലിയിലെ മുഴുവന്‍ യൂണിറ്റുകളുടെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അനില്‍കുമാര്‍ കെ; HST(Mal) ; MPSGVHSS Vellikoth , Kanhangad. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC KERALA PADAVALI - SHORT NOTES BASED ON ALL UNITS |
| You are subscribed to email updates from SRI SHARADAMBA HSS SHENI. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |