SRI SHARADAMBA HS SHENI - 🌐

Breaking

Home Top Ad

Post Top Ad

Sunday, February 27, 2022

SRI SHARADAMBA HS SHENI

SRI SHARADAMBA HS SHENI


INTERBELL SSLC MATHEMATICS- SUPPORT MATERIAL 2022 -MM

Posted: 27 Feb 2022 09:28 AM PST

പരിക്ഷ എഴുതുന്ന കുട്ടികള്‍ക്ക്‌ ഏറ്റവും ക്രടുതല്‍ പിന്തുണ വേണ്ടി വരുന്ന വിഷയമാണ്‌ ഗണിതം. ആശയങ്ങള്‍ ശരിയായ രര്‍ത്ഥത്തിലും രീതിയിലും പ്രയോഗത്തിലും കുട്ടികളില്‍ ഉറക്കാത്തതാണ്‌ പ്രധാന കാരണം. ഓണ്‍ലൈന്‍ കാലത്തെ പഠന വിടവ്‌ പരിഹരിച്ച യഥാര്‍ത്ഥ രൂപത്തിലുള്ള പിന്തുണ നല്‍കുന്നതിലൂടെ ഒരു പരീധി വരെ ഇതിന് പരിഹരമാകും. ഇതിനായി പാലക്കാട്‌ ഡയറ്റിന്റെ ആരിമുഖ്യത്തില്‍  ജില്ലയിലെ ഇന്റര്‍ബെല്‍ ടിമംഗങ്ങള്‍ തയ്യാറാക്കിയ INTERBELL MATH version 2022  ഷെയര്‍ ചെയ്യുകയാണ്.
പഠനവിഭവം ഷെയര്‍ ചെയ്ത 
Puliyapparamb HSS Kodunthirapully, Palakkadലെ  Linto A Vengassery സാറിന് ഞങ്ങളുടെ നന്ദി....
INTERBELL SSLC MATHEMATICS- SUPPORT MATERIAL 2022 -MM
RELATED POSTS
SSLC ENGLISH INTERBELL SUPPORT MATERIAL -(MODEL QUESTION PAPER SETS) BY DIET PALAKKAD
SSLC SOCIAL SCIENCE INTER BELL  SUPPORT MATERIAL MM 2022
SSLC BIOLOGY -കൊയ‍്‍ത്ത്- പഠനപിന്തുണ സഹായി 2022 -MM
SSLC BIOLOGY -കൊയ‍്‍ത്ത്- SUPPORT MATERIAL 2022 -EM

THARAPADAM -SSLC MALAYALAM (KERALA PADAVALI AND ADISTHANA PADAVALI) QUESTION POOL 2022 BY MAVELIKARA EDUCATIONAL DISTRICT

Posted: 27 Feb 2022 08:42 AM PST

 

2021 - 2022 അധ്യയന വര്‍ഷത്തെ എസ്‌. എസ്‌. എന്‍. സി പരീക്ഷയില്‍ ആലപ്പുഴ
ജില്ലയിലെ കുട്ടികള്‍ക്ക്‌ ഉയര്‍ന്നഗ്രേഡ്‌ നേടിക്കൊടുത്ത്‌ വിജയിപ്പിക്കാനുള്ള ഊര്‍ജിതശ്രമത്തിന്റെ ഭാഗമായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി വി ആര്‍ ഷൈല ടീച്ചറിന്റെ നേതൃത്വത്തില്‍ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ എല്ലാ വിഷയത്തിലുമുള്ള അധ്യാപകര്‍, DEO ശ്രീമതി സുജാത ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ പുതിയ ചോദ്യഘടനയില്‍ നിലവാരമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി താരാപഥം എന്ന പേരില്‍ പുറത്തിറക്കിയ ചോദ്യശേഖരം പോസ്റ്റ് ചെയ്യുകയാണ്. ചോദ്യശേഖരം ഷെയര്‍ ചെയ്ത കോര്‍ഡിനേറ്റര്‍ രജിത് കുമാര്‍ റ്റി.എന്‍ സാറിനും മാവേലിക്കര ജി.എച്ച്.എസ്.എസിലെ പ്രധാനാധ്യാപകന്‍ ശ്രീ വിനോദ് പി സാറിനും  ഈ ഉദ്യമത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
താരാപഥം-  SSLC MALAYALAM (KERALA PADAVALI & ADISTHANA PADAVALI)-SUPPORT MATERIALS

SSLC EXAM MARCH 2022- 18 SET SAMPLE QUESTION PAPERS AND ANSWERS

Posted: 27 Feb 2022 02:32 AM PST

ഈ വര്‍ഷം  എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പുതിയ പാട്ടേണ്‍ അനുസരിച്ച് തയ്യാറാക്കിയ  18 സെറ്റ് മാതൃകാ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC EXAM MARCH 2022-  18 SET SAMPLE QUESTION PAPERS
SSLC EXAM MARCH 2022-  18 SET- ANSWER KEY
RELATED POSTS
SSLC HINDI FOCUS AREA BASED A+ NOTES 2022
SSLC HINDI - NOTES  AND PREVIOUS QUESTIONS BASED ON ALL CHAPTERS(45 PAGES)
SSLC HINDI - IMPORTANT NOTES BASED ON ALL CHAPTERS(23 PAGES)

Post Bottom Ad

Pages