SRI SHARADAMBA HS SHENI - 🌐

Breaking

Home Top Ad

Post Top Ad

Wednesday, June 29, 2022

SRI SHARADAMBA HS SHENI

SRI SHARADAMBA HS SHENI


STD VIII, STD IX & X ENGLISH -UNIT TEST PAPER

Posted: 29 Jun 2022 09:23 AM PDT

Sri Ashraf VVN, HST English DGHSS, Tanur  shares with us unit test papers based  on the  first unit of English for std 8, 9 and 10
Our sincere Thanks to Ashraf Sir for his sedulous effort.
SSLC  ENGLISH UNIT TEST PAPER SET 01
SSLC  ENGLISH UNIT TEST PAPER SET 02
STD IX ENGLISH UNIT TEST PAPER SET 01
STD VIII  ENGLISH UNIT TEST PAPER SET 01

SSLC ENGLISH UNIT 1 - THE SNAKE AND THE MIRROR - ELEGANT MODULE

Posted: 29 Jun 2022 08:47 AM PDT

Sri Ashraf VVN, HST English DGHSS, Tanur  shares with us the elegant module that contain  Glossary,   summary write up  and relevant discourses based on the lesson "The snake and the mirror" in the English Text Book of Std X.
It is greatly effective and useful for teachers and student community. We are  immensely thankful  for his astounding effort.
SSLC ENGLISH UNIT 1 - THE SNAKE AND THE MIRROR - ELEGANT MODULE
RELATED POST
SSLC ENGLISH UNIT 01: ADVENTURES IN A BANYAN TREE - ELEGANT MODULE

STANDARD VIII & IX HEALTH & PHYSICAL EDUCATION -CHAPTER 01- STUDY NOTES-MM & EM

Posted: 29 Jun 2022 08:23 AM PDT

എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Shinu R; Physical Education Teacher, GHS Bemmannur, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX HEALTH & PHYSICAL EDUCATION -UNIT 01-NOTE -MM
STANDARD IX HEALTH & PHYSICAL EDUCATION -UNIT 01-NOTE -EM
STANDARD VIII HEALTH & PHYSICAL EDUCATION -UNIT 01-NOTE -MM
STANDARD VIII HEALTH & PHYSICAL EDUCATION -UNIT 01-NOTE -EM

SSLC PHYSICS - CHAPTER 01: EFFECTS OF ELECTRIC CURRENT - LET US ACCESS -EVALUATION TOOL -MM & EM

Posted: 28 Jun 2022 09:27 AM PDT

പത്താം ക്ലാസ് ഫിസിക് സ് ഒന്നാം ചാപ്റ്ററിലെ  വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഇവാലുവേഷന്‍ ടൂളുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ
വി എ . ഇബ്രാഹിം  . ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS - CHAPTER 01: EFFECTS OF ELECTRIC CURRENT - LET US ACCESS -EVALUATION TOOL -MM
SSLC PHYSICS - CHAPTER 01: EFFECTS OF ELECTRIC CURRENT - LET US ACCESS -EVALUATION TOOL -EM
RELATED POST
STANDARD IX PHYSICS - CHAPTER 01 : FORCES IN FLUIDS -EVALUATION TOOL -MM
STANDARD IX PHYSICS - CHAPTER 01 : FORCES IN FLUIDS -EVALUATION TOOL -EM

STANDARD IX PHYSICS - CHAPTER 01: ARCHEMEDES PRINCIPLE, BUOYANCY, LAW FLOTATION -EVALUATION TOOLS

Posted: 28 Jun 2022 08:52 AM PDT

പഠിപ്പിക്കുന്നതോടൊപ്പംതന്നെ വിലയിരുത്തലും നടത്തിയാണ് ഓരോ പാഠഭാഗവും നമ്മള്‍ കൈകാര്യം ചെയ്യുന്നത് എന്നാല്‍ യൂണിറ്റ് അവസാനിക്കുമ്പോള്‍ സമഗ്രമായ ഒരു വിലയിരുത്തല്‍ അനിവാര്യമാണ് അത് ഓരോകുട്ടിയുടെ പഠനനിലവാരമനുസരിച്ച് ചെയ്യേണ്ടതാണ് ഇതിനുപയോഗിക്കുന്ന ടൂളുകള്‍ പരമ്പരാഗതമായ രീതിയില്‍ തുടര്‍ന്നാല്‍ കൃത്യമായി വിലയിരുത്തല്‍ സാധ്യമാകണനെന്നില്ല .9 ലെ ഫിസിക്സ് ആദ്യ യൂണിറ്റിലെ Buoyancy,Law of flotation, Archimedes principle എന്നീ ആശയധാരണ അളക്കാന്‍ തഴിയുന്ന ഏതാനും ടൂളുകള്‍ ഷേണി സ്കൂള്‍  ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി ഇബ്രാഹിം സാര്‍.
സാറിന് ഞങ്ങളുടെ  നന്ദിയു കടപ്പാടും അറിയിക്കുന്നു.
ബോയന്‍സി-ലോ ഓഫ് ഫ്ലോട്ടേഷന്‍ - ആര്‍ക്കെമ്ഡീസ് തത്വം : EVALUATION
OXIDATION OF TUNGSTEN -VIDEO

Post Bottom Ad

Pages