SRI SHARADAMBA HS SHENI |
- STANDARD IX MATHEMATICS WORKSHEET MM AND EM BASED ON ONLINE CLASS 12(25-08-2020)
- STANDARD IX PHYSICS - ONAM EXAM - IN VIDEO FORMAT BY: V A EBRAHIM
- STANDARD VIII, IX AND X PHYSICS - SELF ASSESSMENT TOOLS MM AND EM BY:ARUN S NAIR
| STANDARD IX MATHEMATICS WORKSHEET MM AND EM BASED ON ONLINE CLASS 12(25-08-2020) Posted: 30 Aug 2020 09:24 PM PDT 25-08-2020ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ അടിസ്ഥാനമാക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. STANDARD IX MATHEMATICS NOTES MM BASED ON ONLINE CLASS 12(25-08-2020) STANDARD IX MATHEMATICS NOTES EM BASED ON ONLINE CLASS 12(25-08-2020) STANDARD IX MATHEMATICS NOTES MM BASED ON ONLINE CLASS 12(25-08-2020) STANDARD IX MATHEMATICS NOTES EM BASED ON ONLINE CLASS 12 (25-08-2020) STANDARD IX MATHEMATICS NOTES MM BASED ON ONLINE CLASS 11(21-08-2020) STANDARD IX MATHEMATICS NOTES EM BASED ON ONLINE CLASS 11 (21-08-2020) STANDARD IX MATHEMATICS WORKSHEET MM BASED ON ONLINE CLASS 11 (21-08-2020) STANDARD IX MATHEMATICS WORKSHEET EM BASED ON ONLINE CLASS 11 (21-08-2020) STANDARD IX MATHEMATICS NOTES MM BASED ON ONLINE CLASS 10 (18-08-2020) STANDARD IX MATHEMATICS NOTES EM BASED ON ONLINE CLASS 10 (18-08-2020) STANDARD IX MATHEMATICS WORKSHEET MM BASED ON ONLINE CLASS 10 (18-08-2020) STANDARD IX MATHEMATICS WORKSHEET EM BASED ON ONLINE CLASS 10 (18-08-2020) STANDARD IX MATHEMATICS WORKSHEET MM BASED ON ONLINE CLASS 9 (03-08-2020) STANDARD IX MATHEMATICS WORKSHEET EM BASED ON ONLINE CLASS 9 (03-08-2020) |
| STANDARD IX PHYSICS - ONAM EXAM - IN VIDEO FORMAT BY: V A EBRAHIM Posted: 30 Aug 2020 02:13 AM PDT ഒമ്പതാം ക്ലാസിലെ ഫിസിക് ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ സൂചകമാണിത്. 14 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 30 ആണ്. കുട്ടികളുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതി അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും ഓഡിയോയും ഉപയോഗപ്പെടുത്തി അവര്‍ക്ക് തന്നത്താന്‍ വിലയിരുത്തല്‍ നടത്താം. കേവലം ഒരു പരീക്ഷ എന്നതിലുപരി പാഠഭാഗങ്ങള്‍മുഴുവനും, സമ്പൂര്‍ണ്ണമായ റിവിഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. STANDARD IX PHYSICS ONAM EXAM - VIDEO STANDARD X CHEMISTRY ONAM EXAM - VIDEO STANDARD X PHYSICS ONAM EXAM 2020 |
| STANDARD VIII, IX AND X PHYSICS - SELF ASSESSMENT TOOLS MM AND EM BY:ARUN S NAIR Posted: 30 Aug 2020 01:50 AM PDT എല്ലാ കുട്ടികൾക്കും ക്ലാസുകൾ സമയത്തിന് കേൾക്കാനും കാണാനും സാധിക്കാത്ത ഈ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി മാനസിക സമ്മർദം കുട്ടികളിൽ ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക് സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ PHYSICS SELF ASSESSMENT TERM 1- 2020 ഷെയർ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍ , എച്ച്.എസ്.റ്റി ഫിസിക്സ് CHSS Adakkakundu . സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു. >>ഫിസിക്സ് ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിലയിരുത്തലാണിത് . >>കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച് സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. >>സബ്‌മിറ്റ് ചെയ്തു കഴിഞ്ഞാൽ സ്കോർ അറിയാൻ സാധിക്കും. >>Class 10 ആകെ 20 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 25 Class 9 maximum score 15 >>ഇതിന്റെ ഉത്തരങ്ങൾ കൂടുതലായി വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ "youtube.com/arunsirclasses" ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്. STANDARD X PHYSICS STD X PHYSICS SELF ASSESSMENT STANDARD IX PHYSICS STANDARD IX PHYSICS - SELF ASSESSMENT STANDARD VIII PHYSICS STANDARD VIII PHYSICS SELF ASSESSMENT |
| You are subscribed to email updates from SRI SHARADAMBA HSS SHENI. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |


